ഷൈന്‍ സ്റ്റാര്‍ തൃക്കോത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ഇന്ന്
കണ്ണപുരം: കണ്ണപുരം തൃക്കോത്ത് ഷൈന്‍സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ഇന്ന് നടക്കും. മെയ് 20 ശനിയാഴ്ച്ച രാത്രി 8-മണിക്ക് ചെറുകുന്ന് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. ടി.കെ.ദിവാകരന്റെ അധ്യക്ഷതയില്‍ കണ്ണപുരം … Read More
