കൂവോട് ഇടിമിന്നലില്‍ വീടിന് കനത്ത നാശം-
തളിപ്പറമ്പ്: കനത്ത ഇടിമിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. കൂവോട്ടെ കണ്ണാരത്ത് വീട്ടില്‍ കെ.വി.ബാലകൃഷ്ണന്‍നമ്പ്യാരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഇടിമിന്നല്‍ നാശം വിതച്ചത്. വീടിന്റെ ചുമര് തകരുകയും വൈദ്യുതോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മൂന്ന് സിലിങ്ങ് ഫാനുകള്‍, മെയിന്‍സ്വിച്ച്, ട്യൂബ് സൈറ്റുകള്‍, ടി.വി. … Read More
