ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ വിഷു-പുതുവസ്ത്ര വിതരണവും ഇഫ്താര്‍ സംഗമവും നടത്തി
മയ്യില്‍: കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മയ്യില്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര വ്യാപാരികള്‍ക്ക് റംസാന്‍, വിഷു പുതുവസ്ത്ര വിതരണവും ഇഫ്താര്‍ സംഗമവും പാവന്നൂര്‍മൊട്ടയില്‍ നടന്നു. ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല പ്രസിഡന്റ് വി.റാസിഖ് ഉദ്ഘാടനം ചെയ്തു. ജില്ല … Read More
