വായാട്ടുപറമ്പ് അപകടം-ടോംസണ്‍ മരണപ്പെട്ടു.
വായാട്ടുപറമ്പ്: കഴിഞ്ഞദിവസം വായാട്ടുപറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) മരണപ്പെട്ടു. ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വായാട്ടുപറമ്പ് സെന്റ് … Read More