ചിറവക്കില്‍ ട്രാഫിക് ലൈറ്റുകള്‍ വരുന്നു-ജൂണ്‍ ആദ്യവാരം മുതല്‍ പ്രവര്‍ത്തിപ്പിക്കും.
തളിപ്പറമ്പ്: ദേശീയപാതയില്‍ ചിറവക്ക് ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണത്തിന് ലൈറ്റുകള്‍ വരുന്നു, ജൂണ്‍ ആദ്യവാരം മുതല്‍ ഇത് പ്രവര്‍ത്തന ക്ഷമമാകും. കെല്‍ട്രോണാണ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന 6 ലൈറ്റുകള്‍ ചിറവക്ക് ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്നത്. തളിപ്പറമ്പ് നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം … Read More
