പൊതുസ്ഥലത്തെ മരംമുറിച്ചുനീക്കി റോഡ് നിര്‍മ്മിച്ചതായി പരാതി.
ആലക്കോട്: പൊതുസ്ഥലത്തെ മരം കയ്യേറ്റംനടത്തി മുറിച്ചുമാറ്റി സ്വകാര്യവ്യക്തികള്‍ റോഡ് നിര്‍മ്മിച്ചതായി പരാതി. ആലക്കോട് പഞ്ചായത്ത് ബസ്റ്റാന്റിന് സമീപത്താണ് കയ്യേറ്റം നടന്നതെന്നും ഇക്കാര്യത്തില്‍ നടപടികല്‍ സ്വീകരിക്കണമെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ഞൊണ്ടിമാക്കല്‍ ജില്‍ജു സെബാസ്റ്റ്യന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. കയ്യേറ്റം പൊളിച്ചുനീക്കണമെന്നും മുറിച്ചുനീക്കിയ … Read More
