ചവനപ്പുഴയിലെ ടി.വി.ഭാസ്‌ക്കരന്‍(49) നിര്യാതനായി.
കരിമ്പം: ചവനപ്പുഴയിലെ ടി.വി.ഭാസ്‌കരന്‍ (49)നിര്യാതനായി. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. വൃക്ക സംബന്ധമായ രോഗത്താല്‍ ചികിത്സയിലായിരുന്നു. നാട്ടുകാര്‍ ചികിത്സാ കമ്മറ്റി രൂപീകരിച്ച് ചികിത്സ തുടരവേ ആണ് മരണപ്പെട്ടത്. പരേതനായ പനക്കട ഗോപാലന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: അഭിന, അനഘ. … Read More
