ടി.വി.ചാത്തുക്കുട്ടി നായര്‍ പുരസ്‌കാരം-2025 ഡോ: വി.വി.കുഞ്ഞികൃഷ്ണന്
പിലാത്തറ: ചെറുതാഴം ചെരാത് നല്‍കിവരുന്ന ടി.വി.ചാത്തുക്കുട്ടിനായര്‍ പുരസ്‌കാരം ഇത്തവണ പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനും വാഗ്മിയുമായ മുന്‍ കോളേജിയേറ്റ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.വി.വി.കുഞ്ഞികൃഷ്ണന് സമര്‍പ്പിക്കും. 20,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എ.വി.അജയകുമാര്‍, ഡോ. രാമന്തളി രവി, ബാലകൃഷ്ണന്‍ കൊയ്യാല്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് … Read More
