തൃച്ചംബരത്തെ താഴെ വളപ്പില്‍ ലക്ഷ്മണന്‍(75)നിര്യാതനായി-
തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ താഴെ വളപ്പില്‍ ലക്ഷ്മണന്‍ (75) നിര്യാതനായി. പരേതരായ പി. ചന്തു കുട്ടിയുടേയും സി.ചെറിയയുടേയും മകനാണ്. ഭാര്യ: വാസന്തി. മക്കള്‍: വിനീത്, വിവേക്. മരുമകള്‍: അശ്വതി (കണ്ണാടിപ്പറമ്പ്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ജാനകി (പയ്യന്നൂര്‍), വേണുഗോപാലന്‍ … Read More
