ലഹരിമാഫിയാസംഘത്തിന്റെ പ്രതികാരം: സിപിഐ എം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ കുത്തിക്കൊന്നു
തലശേരി: ലഹരിമാഫിയാ സംഘത്തെ ചോദ്യംചെയ്ത സിപി എം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ ആശുപത്രിയില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് മാരകമായി വെട്ടേറ്റു. സിപിഐ എം അനുഭാവി തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ‘ത്രിവര്‍ണ ഹൗസി’ല്‍ കെ ഖാലിദ് (52), സഹോദരീഭര്‍ത്താവും സിപി എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ … Read More
