ലൈസന്‍സ് വേണ്ട-കുട്ടികള്‍ക്ക് ബൈക്ക് വാടകക്ക് നല്‍കുന്ന സംഘം തളിപ്പറമ്പില്‍ വിലസുന്നു.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവണ്ട, ലൈസന്‍സും വേണ്ട-അടിച്ചുപൊളിക്കാന്‍ തളിപ്പറമ്പില്‍ ബുള്ളറ്റ് ഉള്‍പ്പെടെ പുതുപുത്തന്‍ ടൂവീലറുകള്‍ റെഡി. ഒരു ദിവസത്തേക്ക് 1000 രൂപവരെ വാടക ഈടാക്കി ടൂവീലറുകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന സംഘം തളിപ്പറമ്പില്‍ വിലസുന്നു. മൂന്നോ നാലോ കുട്ടികള്‍ ഷെയറിട്ടാണ് ബൈക്കുകള്‍ വാടകക്ക് എടുക്കുന്നത്. മധ്യവേനല്‍ … Read More
