വ്യാപാരി നേതാവിന്റെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് കത്തിനശിച്ചു, തീവെച്ചതെന്ന് സൂചന.
തലശ്ശേരി: ടെകസ്‌റ്റൈല്‍ ഷോപ്പ് കത്തിനശളിച്ചു. പൊയിലൂര്‍ ശ്രീനാരയണ മഠത്തിന് സമീപത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിലൂര്‍ യൂണിറ്റ് അംഗമായ ഓടക്കായി നാരായണന്റെ ഉടമസ്ഥയിലുള്ള ശ്രീ ഗുരുദേവ ടെക്സ്റ്റ്‌റ്റൈയില്‍സ് ആണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. പതിഷേധ സൂചകമായി പൊയിലൂര്‍ ടൗണില്‍ രാവിലെ … Read More
