യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി-
പയ്യന്നൂര്‍: യുവതിയെ വീട്ട് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ മമ്പലം സുരഭിനഗറിലെ എ.വിജയന്റെ മകള്‍ വിപിന (22) യെയാണ് വീടിന് മുന്നിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് കുന്നരുവിലെ സരിന് ഗള്‍ഫിലാണ്. ഭര്‍ത്തൃവീട്ടിലായിരുന്ന യുവതി സ്വന്തം വീട്ടിലെത്തിയതായിരുന്നു. 9 … Read More