അതിഥി തൊഴിലാളി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

തളിപ്പറമ്പ്: യു.പി. സ്വദേശിയായ തൊഴിലാളിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫത്തേപ്പൂർ കജ്‌വ സാലാവാൻ സ്വദേശി സുർജിപാൽ(43) നെയാണ് തളിപ്പറമ്പ് ബദരിയ നഗറിലെ ക്വാർട്ടേഴ്സിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയായ സുർജിപാൽ രാവിലെ ജോലിക്ക് പോയിരുന്നു. … Read More

റൊട്ടി ചുടുമ്പോള്‍ തുപ്പലോട് തുപ്പല്‍-ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍.

ലഖ്നൗ: റൊട്ടി ചുടുന്നതിനിടെ അതില്‍ തുപ്പിയ ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹോട്ടല്‍ അടച്ചതായി പൊലീസ് അറിയിച്ചു. ഇര്‍ഷാദ് എന്നയാളാണ് … Read More

യുപിയില്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം-കെ.പി.മൊയ്തു ഉള്‍പ്പെട്ട സംഘം ലഖ്‌നൗവില്‍

ലക്‌നൗ:വിദേശത്തോടൊപ്പം ഇന്ത്യയിലും വിവിധ പദ്ധതികള്‍ ആരംഭിക്കാനുള്ള തുടക്കമെന്ന നിലയില്‍ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ പരിയാരം കോരന്‍പീടികയിലെ കെ.പി.മൊയ്തു, ചിക്കിംങ്ങ് ഇന്റര്‍ നാഷണലിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ എന്നിവരുള്‍പ്പടെയുള്ള പ്രമുഖര്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗ, വാരണാസി, ബാംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം … Read More

ഉത്തര്‍പ്രദേശും ഉത്തര്‍ഖണ്ഡും ബി.ജെപി–പഞ്ചാബില്‍ ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും-

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡ് ബിജെപി നിലനിര്‍ത്തിയേക്കുമെന്ന് ഇന്ത്യ ന്യൂസ്ജന്‍ കി ബാത് അഭിപ്രായ സര്‍വേഫലം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വേ പറയുന്നു. നൂറിനടുത്ത് സീറ്റ് കുറഞ്ഞാലും യുപിയും ബിജെപി നേടുമെന്നാണു സര്‍വേ … Read More

പ്രിയങ്കയുടെ അറസ്റ്റ്-കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക്-മണ്ഡലം കമ്മറ്റികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി-

തളിപ്പറമ്പ്: ഉത്തര്‍പ്രദേശ് സംഭവങ്ങളില്‍ പ്രതിഷേധിച്ചും, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ് ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭാ വൈസ ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ബ്ലോക്ക് … Read More