രണ്ടരവയസുകാരിയെ ബലാല്‍സംഗം ചെയ്ത സുനിലിന് മരണംവരെ തടവും. പുറമെ ജീവപര്യന്തവും
തളിപ്പറമ്പ്: രണ്ടരവയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് മരണംവരെ തടവും. പുറമെ ജീവപര്യന്തവും 10 വര്‍ഷവും. തടവിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പരിയാരം തൊണ്ടന്നൂരെ തേപ്പുപണിക്കാരന്‍ തമ്പിലാന്‍ വീട്ടില്‍ ജേക്കബ്ബിന്റെ മകന്‍ ടി.സുനിലിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More
