ബഷീര്‍ പെരുവളത്ത്പറമ്പിന്റെ ഉറുമ്പാന പ്രകാശനം 18 ന്
കണ്ണൂര്‍: ബഷീര്‍ പെരുവളത്ത്പറമ്പിന്റെ ജീവജാലങ്ങളെ ആസ്പദമാക്കി എഴുതിയ കഥാസമാഹാരമായ ഉറുമ്പാനയുടെ പ്രകാശനം 18 ന് ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടക്കും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും. മാധവന്‍ പുറച്ചേരി ഏറ്റുവാങ്ങും. സത്യജിത് റേ … Read More