ഹൃദയത്തിന്‍ രോമാഞ്ചം-അരവിന്ദന്റെ ഉത്തരായനത്തിന് 49-ാം ജന്‍മദിനം.
ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയാണ് ഉത്തരായനം. ഗണേഷ് മൂവീസിന് വേണ്ടി പട്ടത്തുവിള കരുണാകരന്‍ നിര്‍മ്മിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത് തിക്കോടിയന്‍. സുകുമാരന്‍, ടി.ജി.രവി, ഡോ.മോഹന്‍ദാസ്, കുഞ്ഞാണ്ടി. പ്രേംജി, ബാലന്‍.കെ.നായര്‍, കെ.വിജയന്‍, മല്ലിക സുകുമാരന്‍, ടി.പി.രാധാമണി, അടൂര്‍ഭാസി, ശാന്താദേവി, … Read More