കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ ഉത്തര്‍ഖണ്ഡ് സ്വദേശി തൂങ്ങിമരിച്ചു.
കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ഖണ്ഡ് പൗരിഗര്‍വാള്‍ സ്വദേശി കൃഷ്ണചന്ദ്രന്‍(75)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ഇയാളെ കാഞ്ഞങ്ങാട് മാവുങ്കാലിലെ ആനന്ദാശ്രമത്തിലെ ഭക്തന്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിലെ എല്‍ ബ്ലോക്കിലുള്ള 53-ാം നമ്പര്‍ മുറിയിലെ … Read More
