അതിയടം അയ്യപ്പന്‍കാവില്‍ ഉത്രവിളക്ക് മഹോല്‍സവത്തിന് നാളെ തുടക്കമാവും
പരിയാരം: അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോത്സവം മാര്‍ച്ച് 17,18,19 തീയതികളില്‍ നടക്കും. 17 ന് രാവിലെ ഉഷപൂജയും ഉച്ചപൂജയും. വൈകുന്നേരം തായമ്പകയും നിറമാലയും. രാത്രി 9 ന് അതിയടം കാപ്പുങ്ങല്‍ നൂപുരനൃത്ത വിദ്യാലയത്തിന്റെ നൃത്തനിശ. 18 ന് ക്ഷേത്രം തന്ത്രി … Read More
