ചെറുതാഴം വാദ്യഗ്രാമത്തില്‍ മുപ്പത് കുട്ടികള്‍ ചെണ്ടമേളം അരങ്ങേറി

പിലാത്തറ: കേരള ക്ഷേത്രകലാ അക്കാദമിയുടെ കീഴില്‍ ചെറുതാഴം വാദ്യഗ്രാമത്തില്‍ പരിശീലനം നേടിയ 30 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം  മണ്ടൂര്‍ ശങ്കരവിലാസം എല്‍.പി.സ്‌കൂളില്‍ നടന്നു. എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ.ടി.വി രാജേഷ് സര്‍ട്ടിഫിക്കറ്റ് … Read More