വാഗീശ പുരസ്‌കാരം പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു.
കല്യാശേരി: ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആര്‍ഷ സംസ്‌കാര ഭാരതി പ്രഭാഷകപ്രതിഭകള്‍ക്ക് വര്‍ഷംതോറും നല്‍കുന്ന വാഗീശ പുരസ്‌കാരം പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അരോളിക്ക് ആര്‍ഷ സംസ്‌കാര ഭാരതി ദേശീയാധ്യക്ഷന്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചു. പ്രഭാഷണ രംഗത്ത് നാല്‍പ്പത്തിയഞ്ചു വര്‍ഷമായി നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ് … Read More