നടക്കുന്നത് വഖഫ് സ്വത്ത് അല്ലാതാക്കി മാറ്റാനുള്ള ലീഗിന്റെ ശ്രമം: എം വി ജയരാജന്‍

തളിപ്പറമ്പ്: ബിജെപി കൊണ്ടുവന്ന കരിനിയമത്തിന്റെ മറവില്‍ വഖഫ് സ്വത്തുക്കള്‍ വഖഫ് അല്ലാതാക്കി മാറ്റാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.വി.ജയരാജന്‍. സര്‍സയ്യിദ് കോളേജ് സ്ഥിതിചെയ്യുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ 25 ഏക്കര്‍ ഭൂമി കൈക്കലാക്കാനുള്ള കോളേജ് മാനേജ്മെന്റിന്റെ ശ്രമത്തിനെതിരെ തളിപ്പറമ്പ് … Read More

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

തളിപ്പറമ്പ്: സര്‍സയ്യിദിന്റെ ഭൂമി തട്ടിയെടുക്കാനുള്ള സി.ഡി.എം.ഇ.എയുടെ ഗൂഢശ്രമത്തെ തിരിച്ചറിയുക, വഖഫ് സംരക്ഷണത്തിലെ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും  തളിപ്പറമ്പില്‍ നടന്നു. മുന്‍ എം.എല്‍.എ … Read More

മഹല്ലുകളുടെ പ്രവര്‍ത്തനം മാതൃകാപരമാവണം. അഡ്വ. എം.കെ.സക്കീര്‍

കാസര്‍ഗോഡ്: വര്‍ത്തമാന കാലത്ത് മഹല്ലുകളുടെയും വഖ്ഫ് സ്ഥാപനങ്ങളുടെയും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്നും മഹല്ലുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധമാകണമെന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍. വഖ്ഫ് ബോര്‍ഡ് കാസര്‍ഗോഡ് എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് … Read More