ഭര്‍തൃമതിയെ കാണാതായി–കുതിരുമ്മല്‍ വീട്ടില്‍ ടി.യു.ആതിര(25)നെയാണ് കാണാതായത്.
വലിയപറമ്പ്: ഭര്‍തൃമതിയെ കാണാതായി. വലിയപറമ്പ് വെളുത്ത പൊയ്യയിലെ കുതിരുമ്മല്‍ വീട്ടില്‍ ടി.യു.ആതിര(25)നെയാണ് കാണാതായത്. ജൂണ്‍ 5 ന് രാവിലെ 9 മണിക്ക് വീട്ടില്‍ നിന്ന് പോയ ആതിര തിരികെ വന്നില്ലെന്നാണ് പരാതി. വെളുത്ത പൊയ്യയിലെ കെ.കെ.പി.മഹേഷിന്റെ ഭാര്യയാണ്. മഹേഷിന്റെ പരാതിയില്‍ ചന്തേര … Read More
