അദ്ധ്യാപനം സമാനതകളില്ലാത്ത ശുശ്രൂഷ-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.
തളിപ്പറമ്പ്: അധ്യാപനം സമാനതകളില്ലാത്ത ഒരു ശുശ്രുഷയാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനി. തലശേരി അതിരൂപത കോര്‍പറേറ്റ് എഡുക്കേഷണല്‍ ഏജന്‍സിയുടെ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് വിതരണവും റിട്ടയര്‍മെന്റ് സമ്മേളനവും തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More
