സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനാവില്ലെന്നത് തെറ്റായ പ്രചാരണം: എം.സുനില്‍കുമാര്‍.
തളിപ്പറമ്പ്: സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കില്ലെന്ന ധാരണ മാറിവരികയാണെന്നും, നിരവധി വനിതാസംരംഭകര്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം.സുനില്‍കുമാര്‍. തളിപ്പറമ്പില്‍ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിച്ച തളിപ്പറമ്പ് താലൂക്കിലെ വനിതാ സംരംഭകരുടെ കണ്‍വെന്‍ഷന്‍ ചിറവക്ക് ബാംബുഫ്രഷ് ഹാളില്‍ … Read More
