വണ്ണാത്തിക്കടവ് പാലം മാര്‍ച്ച് 9 ന് ഉദ്ഘാടനം ചെയ്യും.
പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തികടവ് പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായി. പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 9 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പിലാത്തറ-മാതമംഗലം റോഡിലെ പ്രധാന പാലവും … Read More
