പരിയാരം ഗ്രാമപഞ്ചായത്ത്- വഴിയോരവിശ്രമ കേന്ദ്രം-വഴിയിടം- നാളെ (ജൂണ്‍-23 ന്) ഉദ്ഘാടനം ചെയ്യും.
തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി പരിയാരം ഗ്രാമപഞ്ചായത്ത് കാഞ്ഞിരങ്ങാട്ട് നിര്‍മ്മിച്ച വഴിയോരവിശ്രമ കേന്ദ്രം-വഴിയിടം- നാളെ (ജൂണ്‍-23 ന്) ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് കുമ്മായച്ചൂളക്ക് സമീപത്തെ വഴിയിടത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം … Read More
