റിട്ട.എസ്.ഐ വി.സി.കണ്ണന്‍(62)നിര്യാതനായി.
പരിയാരം: റിട്ട.എസ്.ഐ മേലതിയടത്തെ വി.സി.കണ്ണന്‍ (62) നിര്യാതനായി. പരേതരായ ചന്ദ്രോത്ത് രാമന്റെയും അമ്പിലോത്ത് ചിരുതെയുടെയും മകനാണ്. ഭാര്യ: ടി.വസന്തകുമാരി. മക്കള്‍:വിജിന, ആശിഷ് (ബംഗളൂരു). മരുമക്കള്‍: മഹേഷ് (കാനായി), അഞ്ജലി(തൃശ്ശൂര്‍). സംസ്‌കാരം ബുധനാഴ്ച്ച രാവിലെ മേലതിയടം ശാന്തികുടീരം പൊതുശ്മശാനത്തില്‍. തളിപ്പറമ്പില്‍ ദീര്‍ഘകാലം ജില്ലാ … Read More
