ബൊമ്മക്കൊലു ദര്‍ശിക്കാന്‍ ഗായകന്‍ വീരമണി രാജുവും പെരുഞ്ചെല്ലൂരിലെത്തി.
തളിപ്പറമ്പ്: പ്രശസ്ത തമിഴ് ഗായകന്‍ വീരമണി രാജു പെരുഞ്ചെല്ലൂരിലെത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എം ആര്‍.വീരമണി രാജു തളിപ്പറമ്പ് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന രണ്ടാം ബൊമ്മക്കൊലു ഉത്സവം കാണാനാണ് എത്തിയത്. പള്ളിക്കെട്ട് … Read More
