വയനാട്ടില്‍ നിന്നെത്തി വെള്ളടുക്കത്ത് തൂങ്ങിമരിച്ചു.
ചിറ്റാരിക്കാല്‍: വയനാട്ടില്‍ നിന്നും ഈസ്റ്റ് എളേരി വെള്ളടുക്കത്ത് എത്തിയ മധ്യവയസ്‌ക്കന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. ആതമ്പില്‍ ജോണി(65)ആണ് മരിച്ചത്. വെള്ളടുക്കത്തുനിന്നും 20-ാം വയസില്‍ വയനാട് പുല്‍പ്പള്ളിയിലേക്ക് കുടിയേറിയ ജോണി എപ്പോഴെങ്കിലും സഹോദരന്‍ ജോയിയുടെ വെള്ളടുക്കത്തെ വീട്ടില്‍ വരാറുണ്ട്. ഭാര്യ മരണപ്പെട്ട ഇദ്ദേഹം … Read More