വെള്ളൂര്‍ പുത്തന്‍കുടി തറവാട് കളിയാട്ടം മെയ്-17.18 തീയതികളില്‍-25 വര്‍ഷങ്ങള്‍ക്ക് ശേഷം
പയ്യന്നൂര്‍: കാല്‍നൂറ്റാണ്ടിന് ശേഷം വെള്ളൂര്‍ പുതിയതെരു പുത്തന്‍കുടി തറവാട് കളിയാട്ട മഹോല്‍സവം മെയ് 17, 18 തിയ്യതികളില്‍ നടക്കും. 17 ന് ശനിയാഴ്ച രാവിലെ 8.30 ന് സ്ഥലശുദ്ധിയും ഗണപതി ഹോമവും നടക്കും. വൈകീട്ട് കാല്‍ നൂറ്റാണ്ടിനു ശേഷം കൊണ്ടാടുന്ന കളിയാട്ട … Read More
