ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം നിറമാല മഹോത്സവം
ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന നിറമാല മഹോത്സവം ( ഫിബ്രവരി 9 വെള്ളിയാഴ്ച )നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും. രാവിലെ 5.30 ന് നടതുറക്കും. തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം, … Read More
