ഏറ്റവും ശുദ്ധമായ ഇന്ധനം ഇനി തളിപ്പറമ്പ് പുഷ്പഗിരിയിലും-വെട്ടം ഫ്യൂവല്‍സ് ജൂണ്‍-12 ന് തുറക്കും.
തളിപ്പറമ്പ്: വിപ്ലവകരമായ മാറ്റത്തിന് തയ്യാറായ ഇന്ത്യന്‍ വാഹനവിപണിക്കൊപ്പം തളിപ്പറമ്പും ചുവടുവെക്കുന്നു. ഇന്ത്യന്‍ വാഹന വിപണി വിപ്ലവകരമായ ഒരു മാറ്റത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുയാണ്. ബി.എസ്.-6 നിലവാരത്തിലുള്ള ഇന്ധനം ഇനി തളിപ്പറമ്പിലും ലഭ്യം. പുഷ്പഗിരിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ വെട്ടം ഫ്യൂവല്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഗുണമേന്‍മയുള്ള ഇന്ധനത്തിനുള്ള കാത്തിരിപ്പ് … Read More
