വൈദികന്‍ പള്ളിക്ക് സമീപത്തെ വീട്ടില്‍ തൂങ്ങിമരിച്ചു.

അമ്പലത്തറ: വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ഏഴാംമൈല്‍, പോര്‍ക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ജിന്റോഷ് ജോസഫ് എന്ന ഫാ.ആന്റണി ഉള്ളാട്ടില്‍(44)യെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാര്‍ത്ഥനാ മന്ദിരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചകളില്‍ മാത്രം … Read More

ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികന് ദാരുണാന്ത്യം, മറ്റൊരു വൈദികന് ഗുരുതര പരിക്ക്.

മുള്ളേരിയ: ദേശീയപതാക താഴ്ത്തുന്നതിനിടയില്‍ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മറ്റൊരു വൈദികനാ.യ ഫാ.സെബിന്‍ ജോസഫിനെ രുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ.മാത്യു കുടിലില്‍(ഷിന്‍സ്) ആണ് ഇന്ന് രാത്രി 7.30ന് മരണപ്പെട്ടത്. ദേശീപതാക പതാക താഴ്ത്തുന്നന്നതിനിടെ  ഫ്ളാഗ് പോസ്റ്റില്‍ കുടുങ്ങിയോതടെ ഇരുവരും പതാക കെട്ടിയ തൂണ് … Read More

ഓണം സാത്താനിക ആരാധനയെന്ന് ഫാ.തോമസ് വാഴേച്ചാരിക്കല്‍-

കോട്ടയം: ഓണാഘോഷം സാത്താനിക ആരാധനയാണെന്ന ഫാ. തോമസ് വാഴേച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു.  യഥാര്‍ത്ഥ  മഹാബലി ഈശോ തന്നെയാണെന്നും, ഈശോയെ അവഗണിച്ച് ശരിക്കും ബലിയല്ലാത്ത ഒരാളുടെ ആഘോഷത്തെ വരവേല്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്ന വീഡോയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാലാ രൂപതക്ക് … Read More