ഫസ്റ്റ് മിഷന്‍ സക്‌സസ്–നെക്സ്റ്റ് ——ഓപ്പറേഷന്‍ കല്ലിങ്കീല്‍—വൈസ് ചെയര്‍മാന്‍ സ്ഥാനം തെറിക്കും
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടുത്ത ദൗത്യം കല്ലിങ്കിലിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റല്‍. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം താല്‍പര്യപ്പെട്ടതുപോലെ അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി കല്ലിങ്കീല്‍ പത്മനാഭനെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള … Read More
