വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പോലീസ് കസ്റ്റഡിയില്‍.
കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി … Read More
