വിദ്യാര്‍ത്ഥികളേ ഇതിലെ ഇതിലെ-ജോണ്‍ ഏബ്രഹാമിന്റെ ആദ്യ ചിത്രത്തിന് 52 വയസ്.
വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ ഏബ്രഹാം സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് മെഹബൂബ് ഫിലിംസിന്റെ ബാനറില്‍ മിന്നല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ. 1972 മെയ്-19 ന് 52 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. ജോണ്‍ സംവിധാനം ചെയ്ത സാധാരണ … Read More
