വിസ തട്ടിപ്പ്-12.25 ലക്ഷം തട്ടിയെടുത്തു-ആലക്കോട് സ്വദേശിയുടെ പരാതിയില്‍ കേസ്.
ആലക്കോട്: ചെക്ക് റിപ്പബ്ലിക്കിലേക്ക് തൊഴില്‍വിസ വാഗ്ദാനം ചെയ്ത് 12.25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട് ബൈപ്പാസ് റോഡിലെ തുണ്ടത്തില്‍ വീട്ടില്‍ മാത്യു ജോസഫ്(57)ന്റെ പരാതിയിലാണ് കേസ്. കോട്ടയം ഗലീലിയ ഗ്ലോബല്‍ സര്‍വീസ് ഉടമ രഞ്ജന്‍ … Read More
