ഗായകന്‍ വിശ്വനാഥന്‍ തളിപ്പറമ്പ്(55)നിര്യാതനായി.

ഒരു കുറി കാണാന്‍ ഇനി വിശ്വനില്ല. തളിപ്പറമ്പ്: യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍(55) നിര്യാതനായി. മില്‍ട്ടണ്‍സ് കോളേജിലെ മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്‍ മുളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ബി.കെ.ഹരിനാരായണന്‍ എഴുതി … Read More

വിശ്വനാഥന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക-ദലിത് സമുദായ മുന്നണി ധര്‍ണ നടത്തി.

തളിപ്പറമ്പ്: വിശ്വനാഥന്റ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ദലിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറബില്‍ നടന്ന സായാഹ്ന ധര്‍ണ്ണ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഉത്തമന്‍ ശ്രീകണ്ഠപുരം ഉദ്ഘാടനം ചെയ്തു. ദലിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് സി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. … Read More