കാറോടിച്ചു പോകവെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു.
തളിപ്പറമ്പ്: ഉച്ചഭക്ഷണം കഴിക്കാന്‍ കാറോടിച്ച് വീട്ടിലേക്ക് പോകവെ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു. കുടിയാന്‍മല ടൗണിലെ വ്യാപാരി ഏരുവേശി കൊക്കമുള്ളിലെ വടക്കേമുറിയില്‍ വി.കെ.ആന്റണി(കുഞ്ഞേട്ടന്‍-62)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ കടയടച്ച് വീട്ടിലേക്ക് പോകവെ വഴിക്കുവെച്ച് കാര്‍ നിര്‍ത്തി ഛര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ … Read More
