ഡോ.വി.കെ..വിജയന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍, കെ.പി.വിശ്വനാഥന്‍ ബോര്‍ഡംഗം.

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും ദേവസ്വം ബോര്‍ഡ് അംഗമായി കെ.പി.വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു. ഇന്ന് ശനിയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. കെ.പി.വിശ്വനാഥന്‍ നിലവില്‍ സി.പി.ഐ പറവൂര്‍ മണ്ഡലം സെക്രട്ടറിയാണ്. 1985-86 ല്‍ … Read More