ലേലുഅല്ലൂ, വേലുഅല്ലു–മാപ്പാക്കണം മാപ്പാക്കണം-വനിതാനേതാവിനെ അപമാനിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മാപ്പുപറഞ്ഞ് തടിയൂരി.
തളിപ്പറമ്പ്: ആവേശപ്പുറത്ത് അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രാദേശികനേതാവ് ഒടുവില്‍ മാപ്പുപറഞ്ഞ് കേസില്‍ നിന്ന് തലയൂരി. കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റിയത് സംബന്ധിച്ചാണ് അധിക്ഷേപചാറ്റ് പുറത്തുവന്നത്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ഡയരക്ടറും നഗരത്തിലെ ഇലക്ട്രോണിക്‌സ് … Read More