ഛര്‍ദ്ദിക്കുമ്പോള്‍ ശ്രദ്ധിക്കുക-ജീവന്‍ പോകും.
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ബസ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാന്‍ പുറത്തേക്ക് തലയിട്ട യുവതിക്ക് ദാരുണാന്ത്യം. രണ്ട് വാഹനങ്ങളുടെ ഇടയില്‍പെട്ട് തല തകര്‍ന്നാണ് മരണം. ഉത്തര്‍പ്രദേശിലെ പ്രതാപഗഡ് സ്വദേശിയായ ബാബ്ലി (20) ആണ് മരിച്ചത്. ഛര്‍ദ്ദിക്കാന്‍ തോന്നിയപ്പോള്‍ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യുവതിയെ മറ്റൊരു വാഹനം … Read More
