ജനാധിപത്യ പ്രക്രിയ ശാക്തീകരിക്കുക-ആര്‍.ഡി.ഒ-ടി.വി.രഞ്ജിത്ത്
പരിയാരം: ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഓരോ വോട്ടിന്റെയും പ്രാധാന്യം ഉയര്‍ത്താനും വോട്ടര്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ വോട്ടിന്റെ പ്രാധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി വിവിധ പരിപാടികളോടെ ദേശീയ വോട്ടര്‍ ദിനാചരണം സംഘടിപ്പിച്ചു. പരിയാരം വില്ലേജ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ … Read More