കരിമ്പത്തെ വി.വി.കമലാക്ഷി(69)നിര്യാതയായി.
തളിപ്പറമ്പ്: കരിമ്പം സ്വദേശി നെല്ലിപ്പറമ്പില്‍ താമസിക്കുന്ന വി.വി കമലാക്ഷി(69) നിര്യാതയായി. ഭര്‍ത്താവ്: ഇ.പി കരുണാകരന്‍(പുതിയതെരു). മക്കള്‍: വിപിന്‍, നിതിന്‍(ഇരുവരും ബംഗളൂരു). മരുമക്കള്‍: മഞ്ജുഷ(കപ്പണത്തട്ട്), ബാവിക(മുംബൈ). സഹോദരങ്ങള്‍: കര്‍ത്ത്യായനി, സരോജിനി, രാധ, രാജു(കരിമ്പം ഫാം), പരേതരായ യശോദ(കൊടക്കാട്), കുഞ്ഞിരാമന്‍(റിട്ട. കരിമ്പം ഫാം), … Read More
