പിലാത്തറ വ്യാകുലമാതാ ദൈവാലയം-60-ാം തിരുനാള്‍ മഹോല്‍സവം ഏപ്രില്‍ 22 മുതല്‍ മെയ്-2 വരെ.
പിലാത്തറ: പിലാത്തറ വ്യാകുലമാതാ ഫൊറോന ദൈവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബികയുടെ അറുപതാം തിരുനാള്‍ മഹോത്സവം ഏപ്രില്‍ 22 മുതല്‍ മെയ് 2 വരെ നടക്കുമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22 ന് വൈകുന്നേരം 5.30ന് ഇടവക വികാരി … Read More
