അരക്കോടിയുടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു-വ്യാപാരോല്‍സവ്-23 ലോഗോ പ്രകാശനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വ്യാപാരോത്സവം 23 ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 05 മുതല്‍ 02 മാര്‍ച്ച് 31 -2024 വരെ അസോസിയേഷന്‍ മെമ്പര്‍മാരുടെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുകക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന … Read More
