ചികില്‍സ ഫലിച്ചില്ല എന്നാരോപിച്ച് വംശീയവൈദ്യരെ അധിക്ഷേപിച്ച മട്ടന്നൂര്‍ കേരറ്റ സ്വദേശികളുടെ പേരില്‍ കേസ്.
കള്ളാര്‍: ചികില്‍സ ഫലിച്ചില്ലെന്നാരോപിച്ച് വൈദ്യരെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ മട്ടന്നൂര്‍ കേറ്റ സ്വദേശികളായ 12 പേര്‍ക്കെതിരെ രാജപുരം പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കള്ളാറിലെ പ്രശസ്ത പാരമ്പര്യ വൈദ്യരായ മാലക്കല്ല് കപ്പള്ളിയിലെ ചിങ്ങം വൈദ്യരുടെ മകന്‍ ദാമോദരന്‍ … Read More
