മത്സ്യമാര്‍ക്കറ്റിലെ മലിനജലപ്രശ്‌നം-അടിയന്തിര നടപടി ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി.
തളിപ്പറമ്പ്: മത്സ്യമാര്‍ക്കറ്റിലെ മലിനജലം പൈപ്പ്‌ലൈനിലൂടെ ഒഴുക്കിവിടുന്നതിനാവശ്യമായ ക്രമീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ടത് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വഖഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. കാലങ്ങളായി വികസന മുരടിപ്പിനാലും മലിനജലപ്രശ്‌നത്താലും വീര്‍പ്പുമുട്ടുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കീഴിലുള്ള മത്സ്യമാര്‍ക്കറ്റില്‍ … Read More