125 ലിറ്റര്‍ വാഷുമായി യുവാവ് എക്‌സൈസ് പിടിയില്‍.
തളിപ്പറമ്പ്: ചവനപ്പുഴയില്‍ 125 ലിറ്റര്‍ വാഷുമായി യുവാവ് എക്‌സൈസ് പിടിയില്‍. പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ്, പന്നിയൂര്‍, പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സി.മനോജിനെ(45) പിടികൂടിയത്. ചവനപ്പുഴ മീത്തല്‍ തോട്ടിന്‍കരയില്‍ വെച്ച് നാല് ബാരലുകളിലായിട്ടാണ് … Read More
